Celebrity2 years ago
ആ സിനിമയിൽ പൂർണമായും മാസ്ക് ഉപയോഗിച്ചു, അനുഭവം പങ്ക് വെച്ച് കലാഭവന്‍ ഷാജോണ്‍
മലയാളത്തിന്റെ പ്രിയ നടൻ കലാഭവന്‍ മണി സുപ്രധാനമായ കഥാപാത്രംമായിയെത്തി 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘മൈഡിയര്‍ കരടി’.ആ കലാഘട്ടത്തിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.അത് കൊണ്ട് തന്നെ ചിത്രത്തിലെ കഥ വളരെ മനോഹരണമായിരുന്നു മൃഗശാലയിലെ...