Celebrity3 years ago
അറബിക്കഥയിൽ നിന്നുമിറങ്ങി വന്ന രാജകുമാരിയോ, അതിസുന്ദരിയായി കല്യാണി പ്രിയദർശൻ
തെന്നിന്ത്യൻ നടിമാരിൽ മുൻനിരയിലേക്കുള്ള യാത്രയിലാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകള്‍. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനൊപ്പം കല്യാണിയും സിദ്ധാർത്ഥും ഒരുമിച്ച് പ്രവർത്തിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാർ. അറബിക്കഥകളിൽ...