Film News2 years ago
ഞാൻ വിളിച്ചത് കൊണ്ടല്ല അദ്ദേഹം എന്റെ മകന്റെ സിനിമയിൽ അഭിനയിച്ചത്, ജയറാം
മലയാളത്തിന്റെ എക്കാലത്തിലേയും പ്രിയ നടൻ ജയറാമിന്റെ മകൻ കാളിദാസിന്റെ ആദ്യ തമിഴ് ചിത്രം ‘മീന്‍ കുഴമ്പും മണ്‍പാനയും’ നീണ്ട താര നിരകൊണ്ട് വളരെ ശ്രദ്ധേയ ചിത്രമായിരുന്നു. അതെ പോലെ ആ സിനിമയില്‍ ഉലകനായകൻ കമല്‍ ഹാസന് അതിഥി...