Celebrity2 years ago
മരണത്തിന് മുൻപിൽ കീഴ്ടങ്ങാത്തവൻ, ഇവൻ ഞങ്ങളുടെ അത്ഭുത ബാലൻ, മകനെ കുറിച്ച് കനിഹ
സിനിമാ ലോകം ഒരേ പോലെ ഇഷ്ടപ്പെടുന്ന നടിയാണ് കനിഹ. ഇപ്പോളിതാ മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപിക്കൊപ്പം പാപ്പന് ചിത്രീകരണ തിരക്കിലായിരുന്നു താരം.അത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചി...