Celebrity3 years ago
ഉന്നതിയില്‍ നിൽക്കുന്ന ആ നടിയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, കണ്ണന് സാഗര്‍
മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന ഹാസ്യ താരം കണ്ണന് സാഗര്‍ ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രി മഞ്ജു വാര്യര്‍ അച്ഛനെ കുറിച്ച് പറയുന്ന വീഡിയോ പങ്ക് വെച്ചിരിക്കുകയാണ്. അഭിനയ രംഗത്ത് ഇത്രയും ഉന്നതിയില്‍ നില്ക്കുന്ന നമുക്ക് പ്രിയങ്കരിയായ...