Celebrity1 year ago
ആ കാരണങ്ങൾ കൊണ്ടാണ് അമ്മയുടെ യോഗത്തിൽ പങ്കെടുത്തിരുന്നത്, കവിയൂര്‍ പൊന്നമ്മ
ചില പ്രമുഖ താരങ്ങള്‍ താരസംഘടനയായ അമ്മയുടെ യോഗങ്ങളില്‍ നിന്ന് മിക്കവാറും വിട്ടു നില്‍ക്കാറുണ്ട്. സുരേഷ് ഗോപി, ശ്രീനിവാസന് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അസാന്നിധ്യം മിക്കപ്പോഴും അമ്മയുടെ യോഗങ്ങളില്‍ ഉണ്ടാകാറുണ്ട്. മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് കവിയൂർ...