News2 years ago
ഈ സിനിമയിലൂടെ മലയാളത്തിന്റെ അഭിമാന താരമായി കയാദു മാറും, വിനയന്
മലയാള സിനിമാ രംഗത്തിലെ മികവുറ്റ സംവിധായകനാണ് വിനയൻ. ഇപ്പോളിതാ വിനയന്റെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന 19-ാം നൂറ്റാണ്ട് ചിത്രത്തിലെ നായിക കയാദുവിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഒരു മികച്ച നടി എന്ന നിലയിൽ ...