Film News3 years ago
മമ്മൂട്ടി അർപ്പണബോധമുള്ള നടൻ.. മോഹൻലാലിനെ വച്ച് സിനിമ ചെയ്യാനായില്ല.. കെ ജി ജോർജ്ജിന്റെ സങ്കടം
മലയാളത്തിലെ ഏക്കാലത്തെയും മികച്ച സംവിധായകരുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിൽ നില്ക്കുന്ന ആളാണ് കെ ജി ജോർജ്ജ് . മലയാത്തിലെ മുൻനിര താരങ്ങളും സംവിധായകരുമെല്ലാം മികച്ച സംവിധായകനെന്ന നിലയിൽ ആദ്യം തെരെഞ്ഞെടുക്കുന്നത് KG ജോർജ്ജിനെയാണ് . കലാമൂല്ല്യം...