Celebrity2 years ago
ദിഗംബരനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം നസീര്‍, സന്തോഷം പങ്ക് വെച്ച് മനോജ് കെ ജയന്
പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അനന്തഭദ്രത്തിലെ ദിഗംബരന് എന്ന വില്ലൻ കഥാപാത്രത്തെ ക്യാന്‍വാസിലേക്ക് അതെ രൂപഭംഗിയിൽ പകര്‍ത്തിയ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം കോട്ടയം നസീറിന്റെ ഏറ്റവും പുതിയ ചിത്രം വളരെ ശ്രദ്ധ നേടുന്നു....