Celebrity2 weeks ago
തന്റെ ഏറ്റവും വലിയ ശക്തി നാലു പെൺമക്കൾ അടങ്ങുന്ന കുടുംബം, കൃഷ്ണകുമാർ
ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ശക്തി നാലു പെൺമക്കളടങ്ങുന്ന സന്തുഷ്ടകുടുംബമാണെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. സ്വതന്ത്ര വ്യക്തികളായ മക്കളെ വിവാദങ്ങളിലേക്കു വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലരുടെ ശ്രമമെന്നും എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിൽ...