Celebrity2 years ago
സിനിമയിൽ വില്ലന്മാരാണ് പക്ഷെ ജീവിതത്തിൽ വില്ലന്മാരല്ല, ആ തീരുമാനത്തിന് ഇപ്പോഴും മാറ്റമില്ല, ജോണി
മോളിവുഡ് സിനിമാമേഖലയിൽ ഒരു കാലത്ത് വളരെ മികച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് കുണ്ടറ ജോണി.1979-ല്‍ പുറത്തിറങ്ങിയ നിത്യവസന്തം എന്ന ചിത്രലൂടെയാണ് അദ്ദേഹം അഭിനയരംഗത്തിലേക്കെത്തുന്നത്. അതെ പോലെ നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ...