Film News3 years ago
നീ വെറും കുപ്പത്തൊട്ടി : പൈസക്ക് വേണ്ടി കുടുംബം തകർക്കുന്നവൾ , നിന്നെ ചെരിപ്പൂരി അടിക്കും : വനിത വിജയകുമാർ
നാട്ടുകാരുടെ കുടുബ പ്രശ്നങ്ങൾ പരിഹരിക്കുന്ന റിയാലിറ്റി ഷോകളിലൂടെ പ്രശസ്തയായ താരമാണ് ലക്ഷ്മി രാമകൃഷ്ണൻ. വരുന്ന പ്രശ്നങ്ങളുടെയെല്ലാം മധ്യസ്ത റോൾ അവരാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഏറെ വിവാദമായുള്ള വനിതാ- പീറ്റർ പോൾ വിവാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾക്ക് ലൈവ്...