Celebrity2 years ago
വിവാഹം കഴിഞ്ഞതിന് ശേഷം അങ്ങനെ തീരുമാനിച്ചു, എന്നാൽ സംഭവിച്ചത് ഇങ്ങനെ, തുറന്ന് പറഞ്ഞ് ലെന
ജയരാജിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ചില സാഹചര്യങ്ങളിൽ സിനിമയിൽ നിന്നും വിട്ടു നിന്നിട്ടുണ്ട്. ഇപ്പോളിതാ അഭിനയ രംഗത്ത് നിന്നും കുറെ...