News2 years ago
ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!
കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് ഇതുസംബന്ധിച്ച് ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഇവയിൽ തന്നെ...