Videos3 years ago
തന്നെയും കുടുംബത്തെയും ആക്രമിച്ച സൈബര്‍ ബുള്ളീസ്-ന് പ്രേമലേഖനവുമായി അഹാന..
നടൻ കൃഷ്ണകുമാറും മക്കളുമിന്ന് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. അവർക്ക് ഒരു പറ്റം ആരാധക വൃന്ദങ്ങളുമുണ്ട്. നടിയും താരവുമായ അഹാന കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക്ക്ഡൗണും സ്വർണക്കടത്തും തമ്മിൽ ബന്ധിപ്പിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ പേരിൽ...