Videos2 years ago
‘തേങ്ങയുടക്കു സ്വാമി’ , ‘ഭൂതത്തെ തുറന്നുവിട്’ തഗ് കമന്റുമായി മഞ്ജു
റിലീസിന് ഒരുങ്ങുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് മഞ്ജുവാര്യരും സണ്ണി വെയ്നും. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ...