Celebrity2 years ago
ഈ യോഗ പോസുകൾ പരീക്ഷിക്കൂ, പ്രതിരോധശേഷി വർദ്ധിപ്പികൂ, വീഡിയോ പങ്ക് വെച്ച് മലൈക
ബോളിവുഡ് സിനിമാ ലോകത്തിലെ തിളങ്ങുന്ന താരസുന്ദരി മലൈക അറോറ സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കാറുണ്ട്.വളരെ കൃത്യമായ വ്യായാമവും അതെ പോലെ ഡയറ്റും കൊണ്ടു തന്നെയാണ് ഈ പ്രായത്തിലും അതീവ സുന്ദരിയായിരിക്കാന്‍ താരത്തിന് കഴിയുന്നത്....