Photos2 years ago
മഞ്ഞധാവണിയിൽ ശാലീന സുന്ദരിയായി മാളവിക മേനോൻ, ആറാട്ട് സിനിമയുടെ വിശേഷങ്ങളുമായി താരം
മലയാളികളുടെ പ്രിയപ്പെട്ട യുവ താരങ്ങളിൽ ശ്രദ്ധേയയായ ആളാണ് മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെയെത്തിയ മാളവിക പിന്നീട് നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ താരം പുത്തൻ ചിത്രങ്ങളുമായി ഇൻസ്റ്റയിൽ എത്തിയിരിക്കുകയാണ്. ഞാന്‍ മേരിക്കുട്ടി, നിദ്ര,...