Film News3 years ago
മാളവിക ഓവർ ആക്ടിങ്ങ്.. കളിയാക്കിയവർക്ക് ചുട്ട മറുപടി നൽകി താരം.. വിമർശനങ്ങൾ പ്രശംസയായി..
പട്ടം പോലെ എന്ന ദുൽഖർ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് പിച്ചവെച്ച താരമാണ് മാളവിക. തുടർന്ന് കാരക്ടർ വേഷങ്ങളിലൂടെ മുന്നേറിയ നടി തമിഴ്, തെലുങ്ക്, ഹിന്ദി മേഖലകളിലേക്ക് വളർന്നു. സുപ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദി...