Film News3 weeks ago
കടുത്ത മമ്മൂട്ടി ആരാധകൻ സൂരി, ഇനിമുതൽ ‘മമ്മൂക്ക ദിനേശൻ’
കടുത്ത മമ്മൂട്ടി ആരാധകനായി വേഷമിടാൻ ഒരുങ്ങി തമിഴ് നടൻ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് താരം കടുത്ത മമ്മൂട്ടി ആരാധകനായി എത്തുന്നത്. കവിൻ മൂർത്തി എന്ന നവാഗത...