Celebrity2 years ago
സെറ്റും മുണ്ടും, കൈയിൽ കണിക്കൊന്ന, ശാലീന സുന്ദരിയായി മാനസ രാധാകൃഷ്ണൻ
കാറ്റ് എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി വന്നു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി മാനസ രാധാകൃഷ്ണൻ. ബാലതാരമായി അഭിനയിച്ചായിരുന്നു മാനസയുടെ സിനിമ ജീവിതത്തിന്റെ തുടക്കം. കണ്ണീരും മധുരവും, കടാക്ഷം, വില്ലാളിവീരൻ തുടങ്ങിയ...