Celebrity2 years ago
സൂര്യ ഒരു സ്പീഡ് ബ്രേക്കർ ആവുന്നു, മോർണിംഗ് ടാസ്കിൽ മണിക്കുട്ടൻ സൂര്യയോട് പറയാതെ പറഞ്ഞതെന്ത്
അൻപത്തിമൂന്നാം ദിവസത്തിലെങ്തിനിക്കുന്ന ബിഗ്ബോസ് മലയാളം മൂന്നാം സീസണിൽ വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് പ്രേക്ഷകർ ദിവസേന കാണുന്നത്. തിനിടെ ബിബി വീട്ടിലെ ഇത്തവണത്തെ പ്രണയ നായികയെന്ന പട്ടം നേടിയെടുത്തത് സൂര്യ മേനോനാണ്. മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട്...