Film News3 years ago
ക്യാൻസര്‍ തളര്‍ത്തിയ ശരീരത്തിന്റെ ശക്തി ഇങ്ങനെ വീണ്ടെടുക്കുകയാണ് മനീഷ..
ക്യാൻസര്‍ തളര്‍ത്തിയ ശരീരത്തിന്റെ ശക്തി ഇങ്ങനെ വീണ്ടെടുക്കുകയാണ് മനീഷ.. ഇൻഡ്യൻസിനിമയിൽ ഗ്ലാമർ പരിവേഷം കൊണ്ടും അഭിനയമികവുകൊണ്ടും വിസ്ഫോടനം തീർത്ത നായികയാണ് മനീഷ കൊയിലാള. ദക്ഷിണേന്തിയയിലും താരത്തിനെന്നും ഒരു സവിശേഷ പദവിയുണ്ട്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് താരത്തിന്റെ ജീവിതത്തിലേക്ക്...