Celebrity2 years ago
മരിച്ചാലും ഊഴം കാത്ത് കിടക്കണം, ആ ദയനീയാവസ്ഥ ഒന്ന് ഓർത്തു നോക്കൂ, കുറിപ്പുമായി ഗാനരചയിതാവ്
കോവിഡ്മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് വളരെ വേഗത്തിൽ പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന അതീവ പ്രതിസന്ധിയിൽ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരണത്തിന് കീഴ്ടങ്ങി കൊണ്ടിരിക്കുന്നത്.അതെ പോലെ തന്നെ ഓക്സിജന് കിട്ടാതെ മരിച്ചു വീഴുന്നതും നിസ്സഹായരായി പൊട്ടിക്കരയുന്ന...