Celebrity2 years ago
സുരാജ് വെഞ്ഞാറമൂടിന് വേറിട്ട പിറന്നാൾ ആശംസകളുമായി സംവിധായകന് മാര്‍ത്താണ്ഡന്‍
വേറിട്ട അഭിനയമികവ് കൊണ്ട് തന്നെ സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മോളിവുഡിന്റെ പ്രിയ നടന് സുരാജ് വെഞ്ഞാറമൂടിൻറെ ജന്മദിനമാണ് ഇന്ന്. ഈ ജന്മദിനത്തില് അദ്ദേഹത്തിന് വളരെ സന്തോഷത്തോടെ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ച് സംവിധായകന് മാര്‍ത്താണ്ഡന്‍....