Celebrity2 years ago
അഭിനയലോകത്ത് 40ത്തിന്റെ നിറവിൽ നടി മീന
സിനിമയിലെ അഭിനയലോകത്തിലേക്ക് ഒരു ബാലതാരമായിയെത്തി ഈ നിമിഷത്തിലും അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് മീന. അതെ പോലെ മറ്റു നടിമാരെ അപേക്ഷിച്ച് വിവാഹത്തോട് അനുബന്ധിച്ച് വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് മീന സിനിമാ രംഗത്ത് നിന്നും ...