Film News2 years ago
മീനാക്ഷിക്ക് സർപ്രൈസ് നൽകി ദിലീപും കാവ്യ മാധവനും; 21ാം പിറന്നാളാഘോഷത്തെക്കുറിച്ച് മീനാക്ഷി
ദിലീപിന്റെയും മഞ്ജുവാരിയരുടേയും മകളായ മീനാക്ഷി ദിലീപി എന്ന മീനൂട്ടിയുടെ 21ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരപുത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. ഇപ്പോൾ ഇതാ ദിലീപും കാവ്യാമാധവനും ചേർന്ന് നൽകിയ പിറന്നാൾ സർപ്രൈസ്...