യുവജനോത്സവ വേദിയിലൂടെ സിനിമാ രംഗത്തിലേക്കെത്തിയ താരമാണ് മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാരിയർ. സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. താരത്തിന്റെ പതിനെട്ടാം വയസ്സിൽ സല്ലാപം എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തിലൂടെ വളരെ ഏറെ പ്രേക്ഷക ശ്രദ്ധ...
വെള്ളിത്തിരയില്‍ മുഖം കാണിക്കും മുന്‍പേ താരമായി മാറിയ, ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയുടെ പുതിയ ചിത്രം ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വിഷു ആശംസയ്ക്കൊപ്പമായുള്ള ഫോട്ടോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷിയായിരുന്നു സെറ്റും മുണ്ടുമണിഞ്ഞുള്ള...
ദിലീപിന്റെയും മഞ്ജുവാരിയരുടേയും മകളായ മീനാക്ഷി ദിലീപി എന്ന മീനൂട്ടിയുടെ 21ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരപുത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. ഇപ്പോൾ ഇതാ ദിലീപും കാവ്യാമാധവനും ചേർന്ന് നൽകിയ പിറന്നാൾ സർപ്രൈസ്...