Film News2 years ago
‘ചിന്താവിഷ്ടയായ ശ്യാമള’ ഞാൻ മോഷ്ടിച്ചത്, സത്യൻ അന്തിക്കാട്, ജയറാം–മീര ജാസ്മിൻ–സത്യൻ അന്തിക്കാട് വീണ്ടും
മലയാള സിനിമയ്ക്ക് ഏക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം–സത്യൻ അന്തിക്കാട് ടീം. പുതിയ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്ന എന്ന വാർത്തയാണ് ഇപ്പോൾ സ്ഥിരീകരിക്കുന്നത്. ജയറാം, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുന്ന...