Celebrity2 years ago
ജൂനിയര്‍ ചിരു അച്ഛനോട് എന്തൊക്കെയോ പറയുന്നു, വീഡിയോ വൈറൽ
മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരരാണ് മേഘ്ന രാജു൦ അതെ പോലെ മകനും. സന്തോഷകരമായ നിമിഷത്തിൽ ഉണ്ടായ വലിയൊരു പ്രതിസന്ധിയെ നേരിട്ട് നില്ക്കുന്ന മേഘ്നയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സിനിമാ പ്രേക്ഷകർ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.ഇപ്പോളിതാ മകനൊപ്പമുള്ള വളരെ സന്തോഷകരമായ...