Celebrity2 years ago
ചിരഞ്ജീവിയുടെ കൂടെയുള്ള ആ ഓർമ്മകളുമായി മേഘ്ന, പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സിനിമാ പ്രേക്ഷകരെ ഒരേ പോലെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കന്നഡ നടന് ചിരഞ്ജീവി സര്‍ജ ഈ ലോകത്ത് നിന്നും വിടവാങ്ങുന്നത്. താരത്തിന്റെ ഭാര്യയും അതെ പോലെ തന്നെ പ്രമുഖ നടിയുമായ മേഘ്ന ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ വളരെ അപ്രതീക്ഷിത വിയോഗം....