Film News9 months ago
ധ്രുവ സർജക്കും ഭാര്യക്കും കോവിഡ്.. മേഘ്നയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ.!!
ധ്രുവ സർജക്കും ഭാര്യക്കും കോവിഡ്.. മേഘ്നയുടെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ.!! ചിരജ്ഞീവി സർജ്ജയുടെ മരണം ഏറെ ആഘാതത്തോടെയാണ് കന്നട സിനിമാ ലോകം വരവേറ്റത്. ചിരജ്ഞീവിസർജ്ജയുടെ മരണത്തോടെ അനിയൻ ധ്രുവ് സർജ്ജ വിഷാദരോഗത്തിന് അടിമയാണെന്നും ആശുപത്രിയിലാണെന്നും...