Celebrity2 years ago
ലാലേട്ടന്റെ കയ്യിലെ പുതിയ ടാറ്റൂ, ഇന്നലെ നടന്ന ബിഗ് ബോസ് ഷോയിലാണ് ലാലേട്ടന് കൈയ്യിലെ ബറോസ് എന്ന പുതിയ ടാറ്റൂവുമായി എത്തിയത്
മലയാളത്തിന്റെ അല്ലെങ്കിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ സംവിധാനം ചെയ്യുന്നചിത്രമാണ് ബറോസ്. ഇപ്പോൾ, ലാലേട്ടന്റെ കയ്യിലെ ടാറ്റൂവാണ് ചർച്ചാ വിഷയമായിരിക്കുന്നതു. ഇന്നലെ നടന്ന ബിഗ് ബോസ് ഷോയിലാണ് ലാലേട്ടന് കൈയ്യില്‍ പുത്തൻ ടാറ്റൂവുമായി എത്തിയത്.ടാറ്റൂ കണ്ട...