Celebrity2 years ago
‘കർഷകനല്ലേ മേഡം, ഒന്ന് കളപറിക്കാനിറങ്ങിയതാ’, ലോക്ക്ഡൗൺ കാലത്ത് ഓർഗാനിക് പച്ചക്കറി തോട്ടവുമായ ലാലേട്ടൻ
കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ വന്നിരിക്കുന്ന സാഹചര്യത്തിൽ തന്റെ ജൈവ കൃഷി തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് മോഹൻലാൽ ഇപ്പോൾ. കഴിഞ്ഞ ലോക്കഡോൺ സമയത്തു ഷ്യടങ്ങിയ ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ...