കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ വന്നിരിക്കുന്ന സാഹചര്യത്തിൽ തന്റെ ജൈവ കൃഷി തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് മോഹൻലാൽ ഇപ്പോൾ. കഴിഞ്ഞ ലോക്കഡോൺ സമയത്തു ഷ്യടങ്ങിയ ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ...
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നതു ഒരു ബ്രഹ്മാണ്ഡ ചരിത്ര സിനിമയുമായാണ് എന്നറിഞ്ഞതോടെ പത്രറിക്ഷയും ആവേശവും ഇരട്ടിക്കുകയായിരുന്നു. അന്യഭാഷയിലെ പ്രമുഖ താരങ്ങളും മരക്കാറിനായി അണിനിരന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് തുടങ്ങി അടുത്ത തലമുറയുടെ...
“ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ട്- ഇ ശ്രീധരന് സര്.” പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോ മാന്‍ ഇ ശ്രീധരന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഇ ശ്രീധരന്റെ കരിയറിലെ പ്രധാന നേട്ടങ്ങള്‍ എടുത്തുപറയുന്ന മോഹന്‍ലാല്‍...
‘ലൂസിഫറി’ന് ശേഷം വീണ്ടും മാസ് വേഷവുമായി മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആറാട്ടു. കോമഡിയും ആക്ഷനും സമം ചേർന്നുള്ള മാസ്സ് മസാല എന്റര്ടെയ്നര് ഒരുക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. 2255...
നടൻ മോഹൻലാലിൻറെ സംവിധാന സംരഭത്തിന് തുടക്കമായി. ‘ബർറോസ് ‘ സിനിമയുടെ ചിത്രീകരണം ഇന്ന് പൂജ യോട് കൂടി ശുഭാരംഭിച്ചു. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. ചടങ്ങിന്റെ തത്സമയ ചടങ്ങളുകളുടെ ദൃശ്യങ്ങൾ മോഹൻലാൽ തന്റെ...
മലയാളത്തിലെ ഏക്കാലത്തെയും മികച്ച സംവിധായകരുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിൽ നില്ക്കുന്ന ആളാണ് കെ ജി ജോർജ്ജ് . മലയാത്തിലെ മുൻനിര താരങ്ങളും സംവിധായകരുമെല്ലാം മികച്ച സംവിധായകനെന്ന നിലയിൽ ആദ്യം തെരെഞ്ഞെടുക്കുന്നത് KG ജോർജ്ജിനെയാണ് . കലാമൂല്ല്യം...
മലർവാടിയിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്നയാളാണ് വിനീത് ശ്രീനിവാസൻ. തനിയ്ക്ക് ഗായകനെന്ന പദവി മാത്രമല്ല സംവിധായകനെന്ന പദവിയും നല്ലോണം ചേരുമെന്ന് വിനീത് തെളിയിച്ചിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് സംവിധായക വേഷത്തിൽ നിന്നും ഒരു അവധിയെടുത്തിരുന്നു....
മോഹൻലാലിനെ ഇതിഹാസ താര പദവിയിലേക്ക് ഉയർത്തിയ ചിത്രമാണ് രാജാവിന്റെ മകൻ. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി തമ്പി കണ്ണന്താന്താനം സംവിധാനം ചെയ്ത ഈ ചിത്രം വൻ ബോക്സോഫീസ് വിജയമായിരുന്നു വർഷങ്ങൾക്കിപ്പുറവും മോഹൻലാലിന്റെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രം...
പ്രണവിന്റെ ചുവടു പിടിച്ച് വിസ്മയയും സിനിമയിലേക്ക്.. അരങ്ങേറ്റം അച്ഛന്റെ ചിത്രത്തിലൂടെ..!! ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കൊടുവിലായിരുന്നു പ്രണവിന്റെ ചലച്ചിത്ര മേഖലയിലേക്കുള്ള രംഗ പ്രവേശം. അച്ഛന്റെ പാതയിൽ നിന്ന് വ്യതിചലിച്ച് സ്വന്തമായി ഒരു വ്യക്തിത്വം തനിക്കുണ്ടെന്ന് തെളിയിച്ച...