Reviews2 years ago
ജനങ്ങളുടെ മുഖ്യമന്ത്രി, ‘വൺ ‘ ഒരു രാഷ്ട്രീയ സിനിയമല്ല, ഒരു രാഷ്ട്രത്തിനുവേണ്ടിയുള്ള സിനിമ എന്ന് ആരാധകർ
എങ്ങനെയാവണം ഒരു നാടിൻറെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് തികഞ്ഞ ഉത്തരമാണ് മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം. വോട്ടർമാർക്ക് വില നൽകുന്ന സാധാരണക്കാരനൊപ്പം നിൽക്കുന്ന, മൂക്കിന്റെ താഴെയിരുന്ന് അഴിമതി കാണിച്ചാൽ കയ്യോടെ പിടിച്ച് രാജി വയ്പ്പിക്കുന്ന,...