Celebrity2 years ago
സന്തോഷം പങ്കുവെച്ചു താരത്തിന്റെ പോസ്റ്റ്, ആശംസകളുമായി ആരാധകർ
മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഉടൻ തന്നെയുണ്ടാകുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ യുവ...