News2 years ago
അവര്‍ പിന്മാറി, ഞങ്ങൾ വളരെ സന്തോഷത്തോടെ അത് ഏറ്റെടുത്തു, സിനിമയെക്കുറിച്ച് ശ്രീനിവാസന്
സിനിമാ ആസ്വാദകർക്ക് എന്നും വളരെ ആനന്ദകരമായ നിമിഷങ്ങൾ സമ്മാനിച്ച ഫിലിം കമ്പനിയാണ് ശ്രീനിവാസന് – മുകേഷ് ടീമിന്റെ ലൂമിയര്‍ ഫിലിം കമ്പനി. ഈ ബാനര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു തട്ടത്തിന് മറയത്ത്. അത് കൊണ്ട് തന്നെ...