Film News3 years ago
ഭാഷയുടെ ആത്മാവ് മനസ്സിലാക്കി പെര്‍ഫോം ചെയ്യുന്ന നടനാണ് മമ്മൂക്ക, പ്രിത്വിയുടെ അടുത്ത ചിത്രത്തിൽ നായകൻ മമ്മൂക്ക, മുരളി ഗോപി
എഴുതുന്ന വാക്കിൻറെ ആത്മാവിനെ ഉൾക്കൊണ്ട് അഭിനയിക്കുന്ന നടൻ, ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമാണ് അങ്ങനൊരുനാടനുമായ പ്രവർത്തിക്കുക എന്നത്. അങ്ങിനെ ഭാഷയുടെ ആത്മാവ് മനസ്സിലാക്കി പെര്‍ഫോം ചെയ്യുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് മമ്മൂക്ക. മമ്മൂട്ടി എന്ന താരത്തിന്റെ,...