Celebrity2 years ago
ഒരു പരിചയവുമില്ലാത്തവർ അടുത്തേക്ക് വന്നിട്ട് അങ്ങനെ പെരുമാറും, തുറന്ന് പറഞ്ഞ് നമിത പ്രമോദ്
സീരിയൽ രംഗത്ത് നിന്നുമെത്തി സിനിമാ രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് നമിത പ്രമോദ്. അനവധി ചിത്രങ്ങളിൽ മിന്നി തിളങ്ങിയ നമിത സാമൂഹിക മാധ്യമങ്ങളിലും വളരെ സജീവമാണ്.തിരക്ക് ഒക്കെ ഒഴിയുമ്പോൾ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അതെ...