Celebrity2 years ago
കമന്റുകളും പോസ്റ്റുകളും ചെയ്തെത് ഞാനറിഞ്ഞല്ല, അക്കൗണ്ട് ഹാക്ക് ആയതിന്റെ വിശദീകരണവുമായി നന്ദന വർമ്മ
അയാളും ഞാനും തമ്മിൽ, 1983, മിലി, ഗപ്പി, ആകാശമിഠായി, സൺഡേ ഹോളിഡേ, മഴയത്ത്, അഞ്ചാംപാതിര, വാങ്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന വർമ്മ. സോഷ്യൽമീഡിയയിൽ ഏറെ സജീവമായിട്ടുള്ള താരത്തിന് ഇപ്പോഴിത തന്റെ ഫേസ്ബുക്ക്...