Celebrity2 years ago
നീല ബിക്കിനിയില്‍ സ്റ്റൈലിഷ് ലുക്കിൽ നേഹ അയ്യര്‍, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ പ്രിയ യുവ നടൻ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായിയെത്തിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് നടിയും മികച്ച പരസ്യമോഡലുമായ നേഹ അയ്യര്‍ സിനിമാ ആസ്വാദകരുടെ മനസില്‍ സ്ഥാനം നേടുന്നത്. അതിന് ശേഷം ദിലീപ് ചിത്രമായ ‘കോടതിസമക്ഷം...