Film News2 years ago
മലയാളികളുടെ ഇന്ദ്രനും അമൃതയും ഒന്നിക്കുന്നു, വാർത്ത പുറത്തുവിട്ടു താരങ്ങൾ
സീതയിലെ ഇന്ദ്രൻ എന്ന കഥാപാത്രമായ് മലയാളി സീരിയൽ പ്രേക്ഷകർ മനസിലിടംപിടിച്ച നടനാണ് ഷാനവാസ്. സീത പരമ്പരക്ക് ശേഷം ഒന്നിലധികം പരമ്പരയിൽ ഷാനവാസ് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും തങ്ങളുടെ ഇന്ദ്രേട്ടനാണ് ഷാനവാസ് മിനിസ്ക്രീൻ പ്രേക്ഷകർക്ക്. ചന്ദനമഴയിലെ അമൃതയായി മലയാളി...