Celebrity3 years ago
ആദ്യമായി ഞാൻ സാരിയുടുത്ത് വരുമ്പോൾ അദ്ദേഹം അവിടെ നിൽക്കുന്നു, അനുഭവം പങ്ക് വെച്ച് നിഖില വിമല്‍
മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യന് അന്തിക്കാട് സിനിമാ ലോകത്തിലേക്ക് ബാലതാരമായി അവതരിപ്പിച്ച നിഖില വിമല്‍ ഇപ്പോൾ അഭിനയ രംഗത്തിലെ മുന്‍നിര നായികയാണ്. ജയറാം പ്രധാന വേഷത്തിലെത്തിയ ‘ഭാഗ്യദേവത’ എന്ന ചിത്രത്തില്‍ താരത്തിന്റെ കുഞ്ഞനിയത്തിയുടെ വേഷത്തിലെത്തിയ നിഖില...