Celebrity2 years ago
വീട്ടിൽ അത് ടി.വിയിൽ കാണാൻ പോലും ഞാൻ സമ്മതിക്കില്ല, തുറന്ന് പറഞ്ഞ് നിഷ സാരംഗ്
പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ ഉപ്പും മുളകും വളരെ അപ്രതീക്ഷിതമായാണ് സ്ക്രീനില്‍ നിന്നും പോയത്, പക്ഷെ അധികം വൈകാതെ തന്നെ തിരിച്ചു വരവ് ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ സമാധാനിച്ചു.ആ സമയത്താണ് ഈ പരമ്പര അവസാനിച്ചു...