Film News2 years ago
സംവിധായകനാകാൻ സ്വപ്നം കണ്ടയാൾ വഴിമാറിയെത്തിയത് എഡിറ്റിങ് ടേബിളിനു മുന്നിൽ, അപ്പു എൻ ഭട്ടതിരി
ആഗ്രഹത്തിന്റെ തീവ്രതയ്ക്കൊപ്പം സുന്ദരമായ ഗൂഡാലോചനയുമായി പ്രപഞ്ചവും ഒത്തുചേർന്നപ്പോൾ, കോവിഡിനു പോലും ആ മോഹസാഫല്യത്തിനു തടയിടാനായില്ല. കോവിഡ് നിയന്ത്രണങ്ങളുടെ വെല്ലുവിളികൾക്കിടയിലും ഷൂട്ടിങ് നടത്തിയ ചിത്രം ഇപ്പോഴിതാ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. എഡിറ്റർ സംവിധായകനാകുമ്പോഴുള്ള ‘നിഴൽ’ കാഴ്ചകളെക്കുറിച്ച് അപ്പു എൻ. ഭട്ടതിരി...