Film News2 years ago
അല്‍ഫോണ്‍സ ജീവിതത്തിലും തേപ്പുകാരിയോ ? ഓപ്പറേഷന് ജാവയിലെ നടി മമിതയുടെ മറുപടി ഇങ്ങനെ!
സാമൂഹിക മാധ്യമങ്ങളിൽ ഒടിടി റിലീസിന് ശേഷം വലിയ തോതിൽ ചർച്ചാ വിഷയമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷൻ ജാവ.എടുത്തു പറയേണ്ട താര നിരയിലെങ്കിലും പ്രമേയം കൊണ്ടും അത് പോലെ താരങ്ങളുടെ തകർപ്പൻ പ്രകടനം കൊണ്ടുമാണ് ചിത്രം...