Celebrity2 weeks ago
സന്തോഷ ജന്മദിനം അച്ചൂട്ടാ, പാര്‍വതിയ്ക്ക് പിറന്നാളാശംസകളുമായി ജയറാo
വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി. നടന് ജയറാമുമായുള്ള വിവാഹ ശേഷമാണ് പാര്‍വതി അഭിനയത്തിൽ നിന്ന് വിട്ടത്. 1986 മുതൽ 93 വരെ കാലയളവിൽ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുമുണ്ട്...