Film News9 months ago
“നീയൊരു ഗോപികയെന്നവർ അല്ല പാർവ്വതിയെന്ന് ഞാൻ “.. നഴ്സറി ചിത്രം പങ്ക് വച്ച് പാർവ്വതി തിരുവോത്ത്.!!
ലോക്ഡൗ കാലം ഷൂട്ടിംങ് മുടക്കമായതിനാൽ മിക്ക താരങ്ങളുമിപ്പോൾ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്. തങ്ങളുടെ പഴയ കാല ചിത്രങ്ങൾ പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിലിടുകയാണ് അവരുടെ പ്രധാന ഹോബിയിപ്പോൾ. അത്തരത്തിലൊരു ചിത്രമാണ് താരം പാർവ്വതി തിരുവോത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതൊരു...