Celebrity2 years ago
ഗ്ലാമർ ഫോട്ടോഷൂട്ടുമായി നന്ദന വർമ്മ, ആമിനക്കുട്ടി ആളാകെമാറിപ്പോയെന്നു ആരാധകർ
പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട് ആണ് ഇപ്പൊ വൈറലായിരിക്കുന്നതു. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിൽ ബാലതാരമായി ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച്...